अर्थ : മൂടു പടം പോലെ ഉള്ളതും അതില്‍ പതിക്കുമ്പോള്‍ ശബ്ദം പ്രതിധ്വനിക്കുകയും ചെയ്യുന്ന കാതില്‍ ഉള്ള ആ നേരിയ പാട.
उदाहरण :
വളരെ ഉറക്കെയുള്ള ശബ്ദം കൊണ്ട് കര്ണ്ണാവരണം പൊട്ടുകയും ചെയ്യാം.
पर्यायवाची : കര്ണ്ണാവരണം, ചെവിക്കല്ല്
अन्य भाषाओं में अनुवाद :
कान में पायी जानेवाली वह झिल्ली जो परदे के रूप में होती है और जहाँ पहुँचकर आवाज़ गुँजती है।
बहुत ही ज़ोर की आवाज़ से कान का परदा फट भी सकता है।अर्थ : ശബ്ദം കേള്ക്കാന്‍ സാധിക്കുന്ന അവയവം.; കുളിക്കുമ്പോള് എന്റെ ചെവിയില്‍ വെള്ളം പോയി.
उदाहरण :
पर्यायवाची : കന്നം, കരണം, കര്ണ്ണം, കര്ണ്ണപാളി, ചെകിടു്, ചെവി, ചെവിക്കല്ലു്, ചെവിക്കുറ്റി, പാളി, പൈഞ്ജൂഷം, മേല്ക്കാതു, ശബ്ദ ഗ്രഹം, ശ്രവണം, ശ്രവണേന്ദ്രിയം, ശ്രവസ്സു്, ശ്രുതി, ശ്രോതസ്സു്, ശ്രോത്രം, ശ്രൌത്രം
अन्य भाषाओं में अनुवाद :
The sense organ for hearing and equilibrium.
ear