पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കറക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കറക്കുക   ക്രിയ

अर्थ : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

उदाहरण : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

पर्यायवाची : ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


अन्य भाषाओं में अनुवाद :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

अर्थ : പശു, എരുമ മുതലായവയുടെ സ്‌തനത്തില്‍ നിന്ന് പാല്‌ വരുത്തുന്ന പ്രക്രിയ.

उदाहरण : ഇളയമ്മ എന്നും രാവിലെയും വൈകിട്ടും പശുവിനെ കറക്കുന്നു.

पर्यायवाची : ദോഹനം ചെയ്യുക


अन्य भाषाओं में अनुवाद :

गाय, भैंस आदि के थन से दूध निकालना।

चाचीजी रोज़ सुबह-शाम गाय को दुहती हैं।
दुहना, दूध दुहना, दूध दोहना, दोहना, लगाना

Take milk from female mammals.

Cows need to be milked every morning.
milk

अर्थ : വായുവില്‍ പല സ്ഥലത്തേക്ക് ആയിട്ട് ഇളക്കുക

उदाहरण : പ്രതിദ്വന്ദികള്‍ യുദ്ധം ചെയ്യുന്നതിന്‍ മുന്പാനയി വാള്‍ ചുഴറ്റി

पर्यायवाची : ചുറ്റുക, ചുഴറ്റുക


अन्य भाषाओं में अनुवाद :

खाने-पीने की चीजें परोसने के लिए लोगों के सामने लाना।

पहले पूरी और सब्जी चलाओ फिर मिठाई लाना।
चलाना

अर्थ : കറക്കുക

उदाहरण : ഈ എരുമയെ കറക്കുക


अन्य भाषाओं में अनुवाद :

दूहने का काम होना।

भैंस दुहा गई है।
दुहाना, दोहाना

चौपाल