अर्थ : ആഘാതം, അസുഖം എന്നീകാരണങ്ങളാല്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗം (സാധാരണയായി വേദനയോടുകൂടി)വീര്ക്കുക.
उदाहरण :
അടി കിട്ടിയതു കൊണ്ട് അവന്റെ മുട്ട് വീങ്ങി പോയി.
पर्यायवाची : തിണര്ക്കുക, മുഴയ്ക്കുക, വീങ്ങുക, വീര്ക്കുക
अन्य भाषाओं में अनुवाद :
अर्थ : സ്തബ്ധമാവുക അല്ലെങ്കില്‍ ജഡമാവുക
उदाहरण :
വിദേശത്തേക്ക് പോയ് മകന്റെ വഴികളില് കണ്ണും നട്ടിരുന്ന അമ്മയുടെ കണ്ണുകള്‍ കല്ലിച്ച് പോയി
अन्य भाषाओं में अनुवाद :