पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കളി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കളി   നാമം

अर्थ : കേവലം മാനസിക ഉല്ലാസത്തിനായി ചെയ്യപ്പെടുന്ന ജോലി

उदाहरण : അമ്മ യശോദ ബാലകൃഷണന്റെ ലീലകള്‍ കണ്ട് വളരെ സന്തുഷ്ടയായി

पर्यायवाची : ലീല


अन्य भाषाओं में अनुवाद :

केवल मनोरंजन के लिए किया जानेवाला काम।

माँ यशोदा बाल कृष्ण की लीला देखकर बहुत प्रसन्न होती थीं।
लीला

अर्थ : അഭിനേതാക്കളുടെ ശൃംഗാരചേഷ്ടകള്, സംഭാഷണം മുതലായവ വഴി വേദിയില്‍ പ്രദര്ശിപ്പിക്കുന്ന രചന.

उदाहरण : അവന്‍ മൂലം എഴുതപ്പെട്ട നാടകം വേദിയില്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്.

पर्यायवाची : നാടകം


अन्य भाषाओं में अनुवाद :

वह रचना जिसे रंगमंच पर अभिनेताओं के हावभाव, कथोपकथन आदि के द्वारा प्रदर्शित किया जाए।

उसके द्वारा लिखित कई नाटक रंगमंच पर प्रदर्शित हो चुके हैं।
नाटक, महारूपक

A dramatic work intended for performance by actors on a stage.

He wrote several plays but only one was produced on Broadway.
drama, dramatic play, play

अर्थ : കളിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ

उदाहरण : ഈ മൊബൈലില്‍ കളിക്കുവാനുള്ള സവിശേഷതയും ഉണ്ട്


अन्य भाषाओं में अनुवाद :

गेम या खेल खेलने की क्रिया।

इस मोबाइल में गेमिंग का भी फीचर है।
गेमिंग

Something that people do or cause to happen.

act, deed, human action, human activity

अर्थ : മനസ്സിനെ സന്തോഷിപ്പിക്കുന്നതിനോ വ്യായാമത്തിനോ വേണ്ടി കുതിക്കുക, ചാടുക, ഓടി നടക്കുക അല്ലെങ്കില്‍ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഏതെങ്കിലും കാര്യം.

उदाहरण : കളിയില്‍ തോല്വിയും ജയവും ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.

पर्यायवाची : കായിക മത്സരം, കായിക വിനോദം


अन्य भाषाओं में अनुवाद :

मन बहलाने या व्यायाम के लिए उछल-कूद, दौड़-धूप या और कोई मनोरंजक कृत्य।

बच्चों का मन पढ़ाई की अपेक्षा खेलकूद में अधिक लगता है।
आक्रीडन, क्रीड़ा, खिलवाड़, खेल, खेल कूद, खेल-कूद, खेलकूद, खेलवाड़, मौज मस्ती, मौज-मस्ती, मौजमस्ती

An amusement or pastime.

They played word games.
He thought of his painting as a game that filled his empty time.
His life was all fun and games.
game

अर्थ : കേവലം മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യം.

उदाहरण : കുട്ടികള്‍ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : ക്രീഡ


अन्य भाषाओं में अनुवाद :

केवल मन बहलाने के लिए किया जाने वाला काम।

अंताक्षरी, ताश आदि खेल कहीं भी खेले जा सकते हैं।
अठखेली, अर्गल, आमोद-प्रमोद, कलोल, कल्लोल, किलोल, केलि, कौतुक, क्रीड़ा, खेल, रमण, विनोद, विहार

Activities that are enjoyable or amusing.

I do it for the fun of it.
He is fun to have around.
fun, merriment, playfulness

अर्थ : അവതാരങ്ങൾ അല്ലെങ്കിൽ ഈശ്വരന്മരുടെ ജീവിതം അഭിനയിച്ചു കാണീക്കുക

उदाहरण : രാമനവമിക്ക് ഗ്രാമത്തിൽ രാമകഥാവതരണം ഉണ്ടായിരിക്കും

पर्यायवाची : അവതരണം


अन्य भाषाओं में अनुवाद :

अवतारों या देवताओं के चरित्र का अभिनय।

रामनवमी के अवसर पर गाँव में राम की लीला का आयोजन किया गया है।
लीला

चौपाल