अर्थ : മോഷണം നടത്തുന്ന ആള്.
उदाहरण :
ഗ്രാമവാസികള്‍ കള്ളനെ മുതുകത്തിടിച്ച് മര്ദ്ദിച്ചു.
पर्यायवाची : അപഹര്ത്താവ്, കക്കുന്നവന്‍, ചോരന്, തസ്കരന്‍, പരാസ്കന്ദി, മോഷ്ടാവ്, ഹന്താവ്
अन्य भाषाओं में अनुवाद :
अर्थ : ജനങ്ങളെ കൊള്ളയടിക്കുന്നതു തൊഴിലാക്കിയവന്
उदाहरण :
കൊള്ളക്കാര്‍ ബസുമുഴുവനും കൊള്ളയടിച്ചു.
पर्यायवाची : കൊള്ളക്കാരന്‍, പിടിച്ചുപറിക്കാരന്
अन्य भाषाओं में अनुवाद :