अर्थ : മാംസാഹാരി ആയ വലിയ പക്ഷി.
उदाहरण :
ശാസ്ത്രമനുസരിച്ചു് ഏതു ഭവനത്തിന്റെ മുകളില്‍ കഴുകന് ഇരുന്നുവോ അവിടെ താമസിക്കരുതു്.
पर्यायवाची : ഒരിനം വലിയ പക്ഷി, കൃഷ്ണപ്പരുന്തു്, ഗരുഡന്, ഗൃദ്ധം, ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന പക്ഷി, ചെമ്പരുന്തു് തുടങ്ങിയവ, പരുന്തു്, പെരുമ്പരുന്തു്, പ്രാപ്പിടിയന്‍, വജ്രചഞ്ഞു, വജ്രതുണ്ടന്, ശകുനം, സൂക്ഷ്മദൃക്കായ
अन्य भाषाओं में अनुवाद :
Any of various large diurnal birds of prey having naked heads and weak claws and feeding chiefly on carrion.
vultureअर्थ : രൂപത്തില്‍ കഴുകനെക്കാളും ചെറുതായ കഴുകന്റെ ജാതിയില്‍ പെട്ട ഒരു വലിയ പക്ഷി .
उदाहरण :
കഴുകന് ഒരു വേട്ടയാടുന്ന പക്ഷിയാണ്.
पर्यायवाची : ഗൃദ്ധം, വജ്രചഞ്ചു, വജ്രതുണ്ഡന്‍, ശകുനം
अन्य भाषाओं में अनुवाद :
Any of several small graceful hawks of the family Accipitridae having long pointed wings and feeding on insects and small animals.
kite