पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കവചം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കവചം   നാമം

अर्थ : യുദ്ധ സമയത്തു സ്വയം രക്ഷയ്ക്കു വേണ്ടി ഇരുമ്പു മുതലായവ കൊണ്ട് ഉണ്ടാക്കിയ ആവരണം.

उदाहरण : ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനു കവചം ധരിക്കുന്നു.

पर्यायवाची : കവചിതം, കായവലനം, ജഗരം, ജഗലം, തനുത്രം, ദംശം, ദംശനം, ദംസനം, പടച്ചട്ട, പരുമം, പാടി, പോര്വ്, ഭണ്ഡനം, സന്നാഹം


अन्य भाषाओं में अनुवाद :

लोहे आदि का बना वह आवरण जो लड़ाई के समय हथियारों से योद्धा को सुरक्षा प्रदान करता है।

आक्रमण से बचने के लिए कवच का प्रयोग किया जाता है।
अँगरी, अंगत्राण, अंगरक्षी, अंगरी, कंचुक, कवच, जगर, ज़िरह, जिरह, तनुवार, त्राण, नागोद, बकतर, बखतर, बख़तर, बख़्तर, बख्तर, वरूथ, वर्म, वारवाण, सँजोया, सनाह, सन्नाह

Protective covering made of metal and used in combat.

armor, armour

अर्थ : ബാഹ്യമയ ഒരു കവചം അതിനകത്ത് ഏതെങ്കിലും വസ്തു അല്ലെങ്കില്‍ ജീവി ഉണ്ടായിരിക്കും

उदाहरण : ബദാമിന്റെ പുറത്ത് വളരെ കട്ടിയുള്ള ഒരു കവചം ഉണ്ടായിരിക്കും


अन्य भाषाओं में अनुवाद :

वह ऊपरी परत जिसके अंदर या नीचे कोई जीव रहता हो।

कछुए का कवच बहुत कड़ा होता है।
आवरण, कवच, चोल

A hard outer covering as of some amoebas and sea urchins.

test

चौपाल