पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കവര്‍ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കവര്‍   നാമം

अर्थ : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

उदाहरण : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

पर्यायवाची : ആവരണം, ഉറ, കൂട്, പൊതി, മൂടി, ലക്കോട്ട്‌


अन्य भाषाओं में अनुवाद :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

अर्थ : അടക്കുവാന്‍ ഉപയോഗിക്കുന്ന വസ്തു.

उदाहरण : ഈ മഷിക്കുപ്പിയുടെ അടപ്പു്‌ പൊട്ടി പോയി.

पर्यायवाची : അടച്ചു കെട്ടല്‍, അടച്ചു പൂട്ടല്‍, അടപ്പു്, ആപ്പു്‌, ബന്ധിക്കല്, മൂടി, വഴി അടക്കല്‍, വാതില്, വേടു്‌


अन्य भाषाओं में अनुवाद :

ढाँकने की वस्तु।

इस दवात का ढक्कन टूट गया है।
अरर, आच्छादन, उच्छादन, ढँकना, ढकना, ढकनी, ढक्कन, ढपना, पिधान, पिधानक, पिहान

चौपाल