अर्थ : മൃഗങ്ങളെ നടത്തിക്കുവാനും ഓടിക്കുവാനും വേണ്ടി അടിക്കാനുപയോഗിക്കുന്ന മെടെഞ്ഞ നൂലിന്റെയോ തുകലിന്റേയോ ചരടു്.
उदाहरण :
മൃഗങ്ങളെ വശത്താക്കുന്നതിനു വേണ്ടി ചാട്ട വാറുപയോഗിക്കുന്നു.
पर्यायवाची : കഷ, കൊരടാവു്, ചമ്മട്ട, ചാട്ട, ചാട്ടവാറു്, താടനകോല്‍, പ്രതോദം
अन्य भाषाओं में अनुवाद :
An instrument with a handle and a flexible lash that is used for whipping.
whip