सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : കാഠിന്യത്തോടുകൂടി
उदाहरण : കടുപ്പമായ ഈ കാര്യം കഴിഞ്ഞു പോയി.
पर्यायवाची : കടുപ്പമായ, പ്രയാസമുള്ളതായ, ബുദ്ധിമുട്ടുള്ളതായ
अन्य भाषाओं में अनुवाद :हिन्दी English
कठिनाई के साथ।
Slowly and with difficulty.
अर्थ : ദൃഢമായി നിർമ്മിച്ച
उदाहरण : അവന്റെ ശരീരം ദൃഢമാണ്
पर्यायवाची : ഉറപ്പുള്ള, ദൃഢമായ, ബലമേറിയ, ശക്തിയേറിയ
अन्य भाषाओं में अनुवाद :हिन्दी
गठा हुआ।
अर्थ : കഠിനമായ അല്ലെങ്കിൽ കാഠിന്യമേറിയ
उदाहरण : അവൻ കഠിനമായ അല്ലെങ്കിൽ കാഠിന്യമേറിയ വൈരക്കല്ല് ചരടിൽ ബന്ധിച്ചിട്ടുണ്ട്
पर्यायवाची : കഠിനമായ
बहुत कठोर या ख़ूब कड़ा।
इंस्टॉल करें