अर्थ : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്‍ഷിച്ച് അവരുടെ വലയിലാക്കുന്നു
उदाहरण :
മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു
पर्यायवाची : അഭിനയം, കള്ളം, നാടകം
अन्य भाषाओं में अनुवाद :
कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।
पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।अर्थ : ഒളിച്ചു മറ്റുള്ളവരുടെ സാധനങ്ങള്‍ എടുക്കാനുള്ള പ്രക്രിയ അല്ലെങ്കില്‍ ഭാവം.
उदाहरण :
മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള് രാമു പിടിക്കപ്പെട്ടു.
पर्यायवाची : അങ്കതം, അന്യതം, അളീകം, അസത്ത്യം, കബളം, കല്ലുവെച്ചനുണവെടി, കള്ളം, ഛലം, നുണ, പുളു, പൊച്ചം, പൊയ്, പൊളി, മായം, മാഴ, മിഷം, മൃഷം, മൃഷാവാദം, വിതഥം, വ്യാജം