अर्थ : കാബുൽ നഗരത്തിൽ താമസിക്കുന്നവൻ
उदाहरण :
പല കാബൂളികളും എന്റ്റെ കോളേജിൽ പഠിക്കുന്നുണ്ട്
अन्य भाषाओं में अनुवाद :
अर्थ : കാബൂളില്‍ ഉണ്ടാവുന്നത്.
उदाहरण :
കാബൂളി കടല, ഉണക്കിയ പഴങ്ങള്‍ എന്നിവ ഭാരതത്തില്‍ ഇറക്കുമതി ചെയ്യുന്നവയാണ്.
अन्य भाषाओं में अनुवाद :
अर्थ : കാബൂളിലെ അല്ലെങ്കില്‍ കാബൂളുമായി ബന്ധപ്പെട്ട
उदाहरण :
അവന് ഒരു കിലോ കാബൂളി കടല വാങ്ങി
अन्य भाषाओं में अनुवाद :