अर्थ : ചെയ്യാനായി മുന്നില്‍ വന്നിരിക്കുന്ന രണ്ടിലധികം കാര്യങ്ങളില്‍ നിന്ന് ഒന്നിനെ തനിക്ക് ആയി തിരഞ്ഞെടുക്കേണ്ടി വരുക
उदाहरण :
രോഗിയെ മറ്റൊരു ആശുപത്രിയില്‍ കോണ്ടു പോകുന്നതല്ലാതെ മറ്റൊരു ഉപായം ഇല്ല
पर्यायवाची : ഉപായം, തന്ത്രം, പോംവഴി, യുക്തി
अन्य भाषाओं में अनुवाद :
One of a number of things from which only one can be chosen.
What option did I have?.