अर्थ : ഭരിക്കുന്ന ആള്.
उदाहरण :
ശിവാജി വളരെ സാമര്‍ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.
पर्यायवाची : അധികാരി, അധികൃതര്‍, അധിപന്, ഇന്‍സ്പെക്റ്റര്‍, ഉപദേഷ്ടാവു്, കങ്കാണി, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്‍, നടത്തിപ്പുകാരന്, നായകന്, നിയന്താവു്, നിയന്ത്രിക്കുന്നവന്, നേതാവു്, പതി, പരിശോധകന്, പര്യവേക്ഷകന്, പാലകന്, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്, മേല്വിചാരക്കാരന്, യജമാനന്, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്, സര്‍ദാര്‍, സൂപ്രണ്ടു്
अन्य भाषाओं में अनुवाद :