पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കാലഗതി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കാലഗതി   നാമം

अर्थ : ശരീരത്തില്‍ നിന്നു പ്രാണന്‍ പോകുന്ന പ്രക്രിയ.

उदाहरण : ജന്മം കിട്ടിയവന്റെ മൃത്യു സുനിശ്ചിതം ആകുന്നു.

पर्यायवाची : അകാല നിര്യാണം, അത്യയം, അന്തം, അന്തരിക്കല്‍, അന്ത്യം, കാലം ചെയ്യല്‍, കാലധര്മ്മം, ചരമം, ചാക്കു്‌, ചാവു്‌, ജീവനാശം, ജീവാത്മാവു ശരീരത്തെ വെടിയുന്നൊരവസ്ഥ, തീപ്പെടല്‍, ദിഷ്ട്ടാന്തം, നാടു നീങ്ങല്‍, നിധനം, നിര്യാണം, പഞ്ചത, പരിസരം, പ്രയാണം, പ്രാണനാശം, പ്രാണഹാനി, മഹാനിദ്ര, മൃത്യ്‌, മെയ്യറുതി, വിപത്തു്, സമാധിയാകല്‍, സമ്മൃതി, സ്വര്ഗ്ഗാരോഹണം


अन्य भाषाओं में अनुवाद :

The event of dying or departure from life.

Her death came as a terrible shock.
Upon your decease the capital will pass to your grandchildren.
death, decease, expiry

अर्थ : അവസാന ശ്വാസം എടുക്കുന്ന സമയം.

उदाहरण : അവന്റെ മരണം പെട്ടെന്നായിരുന്നു.

पर्यायवाची : അന്ത്യശ്വാസം, ചരമം, ചാവ്, ദേഹാന്തം, പരലോകപ്രാപ്തി, പരേതി, മരണം, മൃത്യു


अन्य भाषाओं में अनुवाद :

चौपाल