अर्थ : കുറെ സമയത്തിനു ശേഷം.
उदाहरण :
കാലാന്തരത്തില്‍ അവന് കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം മറന്ന് വീണ്ടും രാമുവിനോടു കൂട്ടു കൂടിത്തുടങ്ങി.
अन्य भाषाओं में अनुवाद :
काफ़ी समय बीत जाने पर।
कालांतर में वह बीती घटनाओं को भूल ही गया और पुनः रामू से दोस्ती कर ली।