अर्थ : ജീവികളുടെ വികാസത്തിലും ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്ന തരത്തില്‍ അവയുടെ സ്ഥലത്തുള്ള സ്വാഭാവികമായ സ്ഥിതി.
उदाहरण :
നമ്മള്ക്ക്വ ഇവിടുത്തെ കാലാവസ്ഥ അനുകൂലമാണ്.
पर्यायवाची : പരിസ്ഥിതി
अन्य भाषाओं में अनुवाद :
अर्थ : മഴ, അന്തരീക്ഷത്തിന്റെ വരള്ച്ച, ആര്ദ്രത അല്ലെങ്കില് ഒഴുക്ക് മുതലായവ അനുസരിച്ച് ഏതെങ്കിലും സ്ഥലത്തിന്റെ അന്തരീക്ഷം സമയാസമയങ്ങളില് മാറുന്നത്.
उदाहरण :
ഇന്നത്തെ കാലാവസ്ഥ നല്ല സുഖപ്രദമാണ്.
पर्यायवाची : അന്തരീക്ഷസ്ഥിതി, ഋതുവിശേഷം, കാലഭേദം
अन्य भाषाओं में अनुवाद :