पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കാളരാത്രി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കാളരാത്രി   നാമം

अर्थ : ഇരുണ്ടതും ഭയം ജനിപ്പിക്കുന്നതുമായ രാത്രി.

उदाहरण : ഭഗവാന്‍ കൃഷ്ണന്‍ കന്നിമാസത്തിലെ കാളരാത്രിയില്‍ ജനിച്ചിരിക്കുന്നു.

पर्यायवाची : ഭയാനകരാത്രി, ഭീകരരാത്രി


अन्य भाषाओं में अनुवाद :

अँधेरी और भयावनी रात।

भगवान कृष्ण का जन्म भादों की कालरात्रि में हुआ था।
काल-रात्रि, कालनिशा, कालरात्रि

The time after sunset and before sunrise while it is dark outside.

dark, night, nighttime

अर्थ : ദുര്ഗ്ഗുയുടെ ഒരു രൂപം ഈ രൂപത്തില്‍ ദേവിയുടെ ശരീരം കാളരാത്രി പോലെ കറുത്തതും മുടി ചിതറി കിടക്കുന്നതുമാകുന്നു

उदाहरण : കാളിയുടെ പൂജ നവരാത്രിയുടെ ഏഴാം ദിനത്തിലാകുന്നു

पर्यायवाची : കരുത്തരാത്രി, കാളി


अन्य भाषाओं में अनुवाद :

माँ दुर्गा का एक रूप जिनका शरीर अँधेरी रात की तरह काला और बाल बिखरे हुए हैं।

कालरात्रि की पूजा का विधान नवरात के सातवें दिन होता है।
आद्या, कंकालिनी, काल-रात्रि, कालरात्रि, कालिका, कालिका देवी, काली, चंडकाली, महारौद्री, मुक्तकेशी, रेवती, श्यामा

The ultimate manifestation of Shakti, and the mother of all living beings. A fierce form of Goddess Durga.

kali

चौपाल