अर्थ : കാശ്മീരിലെ നിവാസി.
उदाहरण :
പ്രത്യേകിച്ചും ഈ കാലത്ത് ഓരോ കാശ്മീരിയും തീവ്രവാദത്തിന്റെ നിഴലില്‍ ജീവിക്കുന്നു.
अन्य भाषाओं में अनुवाद :
कश्मीर राज्य का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।
आज का प्रत्येक कश्मीरी आतंकवाद के साये में जी रहा है।A member of the people of Kashmir.
kashmiriअर्थ : കാശ്മീരില്‍ താമസിക്കുന്നവന്.
उदाहरण :
കാശ്മീരികള്‍ തീവ്രവാദികളുടെ പീഢനമനുഭവിച്ചു കൊണ്ടിരിക്കുന്നു.
अर्थ : കാശ്മീരിലെ ഭാഷയെ സംബന്ധിക്കുന്ന.
उदाहरण :
അവന് കാശ്മീരി സാഹിത്യ കൃതികള്‍ ശേഖരിച്ചുകൊണ്ടിരുന്നു.
अर्थ : കാശ്മീരിനെ സംബന്ധിക്കുന്ന.
उदाहरण :
അവന്റെ തലയില്‍ കാശ്മീരി തൊപ്പി ശോഭിക്കുന്നുണ്ടായിരുന്നു.
अन्य भाषाओं में अनुवाद :
Of or relating to or characteristic of Kashmir or its people or culture.
The Kashmiri mountains.