अर्थ : കിടക്കുന്ന ക്രിയ
उदाहरण :
ഉച്ച ഭക്ഷണത്തിനു ശേഷം അല്പം കിടക്കുക എന്നത് നല്ലതാണ്
पर्यायवाची : ഉറങ്ങുക, വിശ്രമിക്കുക
अन्य भाषाओं में अनुवाद :
अर्थ : പുറം, നിലം, ഭൂമി, കട്ടില്‍ മുതലായവയില്‍ വച്ച് മുഴുവന്‍ ശരീരവും അവിടെ ആക്കുക.
उदाहरण :
തളര്ന്ന യാത്രക്കാരന്‍ വിശ്രമിക്കുന്നതിനു വേണ്ടി മരച്ചുവട്ടില് കിടന്നു.
पर्यायवाची : ശയിക്കുക
अन्य भाषाओं में अनुवाद :