अर्थ : കോപം, പ്രേമം മുതലായവ കാരണം സ്വയം നിയന്ത്രണം വിടുക.
उदाहरण :
കോപത്താല്‍ ഉന്മാദനായ വ്യക്തി എന്തു വേണമെങ്കിലും ചെയ്യും.
पर्यायवाची : ഉന്മാദനായ, ഭ്രാന്തനായ, മതിമറന്ന
अन्य भाषाओं में अनुवाद :
अर्थ : സന്തുഷ്ടനും ചിന്തിക്കാത്തവനും.
उदाहरण :
അത് ഭ്രാന്തുള്ള മനുഷ്യനാണ്.
पर्यायवाची : ഉന്മത്തനായ, ഉന്മാദമുള്ള, കിറുക്കുള്ള, ഭ്രാന്തനായ, ഭ്രാന്തുള്ള, വട്ടനായ, വട്ടുള്ള
अन्य भाषाओं में अनुवाद :