अर्थ : ലോഹം മുതലായ വസ്തുക്കളുടെ കൂട്ടി അടിക്കുന്ന ശബ്ദം.
उदाहरण :
ഈ സഞ്ചിയില് പൈസയുടെ കിലുക്കം കേള്ക്കുന്നു.
अन्य भाषाओं में अनुवाद :
अर्थ : കുട്ടികളുടെ ഒരു കളിപ്പാട്ടം അത് കിലുക്കുമ്പോല് കിലും കിലും എന്ന് ശബ്ദം പുറപ്പെടുവിക്കും
उदाहरण :
അവന് കിലുക്കം കിലുക്കി കുട്ടിയെ കളിപ്പിച്ചു
अन्य भाषाओं में अनुवाद :
बच्चों का वह खिलौना जिसे हिलाने से झुनझुन शब्द निकलता है।
वह झुनझुना बजाकर बच्चे का मन बहला रही है।A baby's toy that makes percussive noises when shaken.
rattle