पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കിഴിവ് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കിഴിവ്   നാമം

अर्थ : കുറച്ച ധനം.

उदाहरण : ശമ്പളത്തില്‍ നിന്ന് എല്ലാ കിഴിവും എടുത്തതിനു ശേഷം ബാക്കി വരുന്നത് എന്താണോ അതുകൊണ്ട് ഞങ്ങള്‍ വീട് വാങ്ങിക്കും.

पर्यायवाची : പിടിത്തം


अन्य भाषाओं में अनुवाद :

काटा गया धन।

तनख्वाह में से सकल कटौतियाँ निकालने के बाद बचता ही क्या है जो हम घर खरीद सकें।
कटौती

An amount or percentage deducted.

deduction, discount

अर्थ : വിറ്റ ഏതെങ്കിലും സാധനം തിരിച്ചെടുക്കുമ്പോള്‍ സാധനത്തിന്റെ വിറ്റ വിലയില്‍ നിന്ന് കുറവ് വരുത്തുന്ന പണം

उदाहरण : തട്ടാന്‍ മാലയുടെ കിഴിവ് അല്പം കൂടുതായി എടുത്തു


अन्य भाषाओं में अनुवाद :

वह धन जो दुकानदार किसी बेची हुई वस्तु को वापस लेते समय विक्रय-मूल्य में से काट लेता है।

सुनार ने हार की फिरौती बहुत ज्यादा ली।
फिरौती

अर्थ : ധാന്യം മുതലായവ പാറ്റികൊഴിച്ചുമാറ്റുന്നത്

उदाहरण : ഗോതമ്പ് പാറ്റി അമ്മ തിന്റെ കിഴിവ് അടിച്ചുകൂട്ടി


अन्य भाषाओं में अनुवाद :

किसी वस्तु आदि को फटकने पर अलग निकला हुआ उसका अंश।

गेहूँ फटकने के बाद माँ फटकन को एकत्र कर रही है।
फटकन

चौपाल