पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കീറുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കീറുക   ക്രിയ

अर्थ : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.

उदाहरण : അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.

पर्यायवाची : പിളരുക, പൊട്ടുക, മുറിയുക


अन्य भाषाओं में अनुवाद :

किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।

उसका झोला फट गया और सारा समान रास्ते में बिखर गया।
फटना

अर्थ : ഒരു സാധനം അതിൽ ചില കുഴപ്പങ്ങൾ ഉണ്ടാവുക

उदाहरण : അവന്റെ ഉടുപ്പിൽ കീറൽ ഉണ്ടായിരുന്നു


अन्य भाषाओं में अनुवाद :

आघात लगाने या दबने के कारण कपड़े आदि का फट जाना।

उसका जैकेट दरक गया।
दरकना

अर्थ : മൂര്ച്ചയുള്ള ആയുധം കൊണ്ട്‌ എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.

उदाहरण : പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്തിരിക്കുക, വേര്പ്പെടുത്തുക


अन्य भाषाओं में अनुवाद :

धारदार शस्त्र आदि से किसी वस्तु आदि के दो या कई खंड करना या कोई भाग अलग करना।

माली पौधों को काट रहा है।
कलम करना, क़लम करना, काटना, चाक करना

Remove by or as if by cutting.

Cut off the ear.
Lop off the dead branch.
chop off, cut off, lop off

अर्थ : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

उदाहरण : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

पर्यायवाची : ഉടയുക, പൊട്ടുക

अर्थ : ഒന്ന് മുറിച്ച്‌ പലകഷണങ്ങളാക്കുക.

उदाहरण : അവന്‍ ദേഷ്യത്തില്‍ വന്നിട്ട്‌ പുതിയ വസ്‌ത്രം കീറി.

पर्यायवाची : കഷണങ്ങളാക്കുക, തുണ്ടം തുണ്ടമാക്കുക, മുറിക്കുക, രണ്ടാക്കുക


अन्य भाषाओं में अनुवाद :

किसी चीज को एक जगह या सिरे से दूसरी जगह या सिरे तक सीध में फाड़कर या किसी धारदार उपकरण से काटकर उसे एक से अधिक भागों में करना।

उसने गुस्से में आकर नये कपड़े फाड़े।
चीरना, फाड़ना, बिदराना

Separate or cause to separate abruptly.

The rope snapped.
Tear the paper.
bust, rupture, snap, tear

चौपाल