अर्थ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ സമ്പത്തിനെ ബലപൂര്വം കൈപിടിയിലാക്കുന്നത്
उदाहरण :
സൈനീകര്‍ കോട്ട കീഴടക്കിഈ പ്രദേശം കൊള്ളക്കാരുടെ അധീനതയിലാകുന്നു
पर्यायवाची : അധീനതയിലാക്കല്, കൈവശപ്പെടുത്തൽ
अन्य भाषाओं में अनुवाद :
अर्थ : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്പ്പിച്ചു നേടുന്ന ജയം.
उदाहरण :
ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.
पर्यायवाची : അടക്കല്‍, അധീനത, ഉല്ക്കര്ഷ സിദ്ധി, കാര്യ സിദ്ധി, ജയം, തോല്പ്പിക്കല്‍, നിഗ്രഹം, ഫല സിദ്ധി, വെറ്റം, വെറ്റി
अन्य भाषाओं में अनुवाद :