पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കീഴിലുള്ള शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കീഴിലുള്ള   നാമവിശേഷണം

अर्थ : ഏതെങ്കിലും ഒന്നിന്റെ കീഴിൽ അല്ലെങ്കിൽ അധികാരത്തിൻ കീഴിൽ ആയത്

उदाहरण : അവൻ തന്റെ അധീനതയിലുള്ള സ്വത്ത് ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു

पर्यायवाची : അധീനതയിലുള്ള, നിയന്ത്രണത്തിലുള്ള, ഭാഗമായിട്ടുള്ള


अन्य भाषाओं में अनुवाद :

जो किसी के अधिकार या कब्ज़े में हो।

वह अपनी अधिकृत सम्पत्ति को दान करना चाहता है।
अधिकृत, आवर्जित

अर्थ : ആജ്ഞ കൊണ്ടും അധികാരം കൊണ്ടും മറ്റുള്ളവരുടെ കീഴില്‍ നില്ക്കുന്ന.

उदाहरण : തന്റെ അധീനതയിലുള്ള ജോലിക്കാരുടെ കൂടെയുള്ള മീരയുടെ പെരുമാറ്റം അത്ര നല്ലതല്ല.

पर्यायवाची : അധീനതയിലുള്ള


अन्य भाषाओं में अनुवाद :

आज्ञा, अधिकार आदि में किसी के नीचे रहने वाला।

अपने अधीनस्थ कर्मचारियों के साथ मीरा का व्यवहार अच्छा नहीं है।
अधस्तन, अधीन, अधीनस्थ, अमुख्य, आधीन, आयत्त, तहत, ताबेदार, निघ्न, मातहत

चौपाल