अर्थ : എതെങ്കിലും ജീവിയുടെ സന്താനം
उदाहरण :
“പെണ് പട്ടി അവളുടെ കുഞ്ഞുങ്ങള്ക്ക് പാല്‍ കൊടുത്തുകൊണ്ടിരിക്കുന്നു”
अन्य भाषाओं में अनुवाद :
किसी भी जीव-जन्तु की संतान।
पशुओं की अपेक्षा मनुष्य का बच्चा अपने माता-पिता पर अधिक दिनों तक आश्रित रहता है।अर्थ : കിളികുഞ്ഞ്
उदाहरण :
പ്രാവിന്റെ കുഞ്ഞിനെ കാക്കകൊത്തി കൊണ്ട് പോയി
पर्यायवाची : കിളികുഞ്ഞ്
अन्य भाषाओं में अनुवाद :
अर्थ : വയസ്സു കുറഞ്ഞ പെണ്കുട്ടിയോ ആണ്കുട്ടിയോ.
उदाहरण :
അയാള് കുട്ടികള്ക്ക് വേണ്ടിയും കഥകള്‍ എഴുതുന്നു.
पर्यायवाची : ഉണ്ണി, കുട്ടി, ശിശു
अन्य भाषाओं में अनुवाद :
कम उम्र की लड़की या लड़का।
वह बच्चों के लिए भी कहानियाँ लिखता है।अर्थ : ഏതെങ്കിലും ജീവിയുടെ പ്രത്യേകിച്ചും പാമ്പ്, പക്ഷി എന്നിവയുടെ ചെറിയ കുട്ടി
उदाहरण :
കിളി കുഞ്ഞിന് തീറ്റ കൊടുത്തു കൊണ്ടിരിക്കുന്നു
अन्य भाषाओं में अनुवाद :