अर्थ : കുട്ടികള്‍ ഇല്ലാത്തവര്‍
उदाहरण :
“കുട്ടികളില്ലാത്ത ശുക്ള ദമ്പതിമാര്‍ അനാഥാലയത്തില്‍ നിന്ന് ഒരു കുട്ടിയെ ദത്തെടുത്തു”
पर्यायवाची : വന്ധ്യരായ
अन्य भाषाओं में अनुवाद :
अर्थ : സന്താനം ഇല്ലാത്ത ആള് (പുരുഷന്)
उदाहरण :
നിഃസന്താനനായ മംഗല്‍ രണ്ടാമതൊരു വിവാഹം ചെയ്യുവാന്‍ വിസമ്മതിച്ചു
पर्यायवाची : നിഃസന്താനനായ, സന്താനമില്ലാത്ത
अन्य भाषाओं में अनुवाद :