अर्थ : കയര്, നാര് മുതലായവയുടെ ചുറ്റല് അതിനിടയില്പ്പെട്ടാല്‍ ജീവികള് കെട്ടപ്പെടും കെട്ടല് മുറുകിയാല്‍ ജീവി മരണപ്പെടും
उदाहरण :
വേട്ടക്കാരന്‍ മുയലിനെ കുരുക്കിട്ട് കെട്ടി
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില് തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.
उदाहरण :
ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : കുടുക്ക്
अन्य भाषाओं में अनुवाद :
अर्थ : എളുപ്പം പരിഹാരം കാണുവാന് കഴിയാത്ത പ്രശ്നം
उदाहरण :
എന്റീശ്വരാ ഞാന് എത്ര വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്
पर्यायवाची : അപകടം
अन्य भाषाओं में अनुवाद :
ऐसा झंझट या बखेड़ा जिससे जल्दी छुटकारा न मिले।
घर-गृहस्थी भी एक गोरखधंधा है।अर्थ : മൃഗങ്ങളെ കുരുക്ക്ന്നതിനുള്‍ല കയര്‍ അതില്‍ കുരുക്ക് ഉണ്ടാകും
उदाहरण :
കുരുക്ക്കൊണ്ട് വേട്ടക്കാരന്‍ കാടുമുഴുവന്‍ അലഞ്ഞു
अन्य भाषाओं में अनुवाद :