अर्थ : എരിവുള്ള, കറുത്തു ഉരുണ്ട മണികള്‍ വ്യഞ്ജനങ്ങളില്‍ മസാലയായി ഉപയോഗിക്കുന്ന ഒരു വള്ളി.
उदाहरण :
കൃഷിക്കാരന്‍ വയലില്‍ കുരുമുളകു ചെടിയെ വേരില്‍ നിന്നു പിഴുതെടുത്തു കൊണ്ടിരിക്കുന്നു.
अन्य भाषाओं में अनुवाद :
अर्थ : വ്യജ്ഞനങ്ങളില് മസാല പോലെ ഉപയോഗിക്കാവുന്ന ഒരു എരിവുള്ള, കറുത്ത, ചെറിയ, ഉരുണ്ട വിത്ത്.
उदाहरण :
എന്റെ മുത്തച്ഛന് കുരുമുളകിട്ട് ഉണ്ടാക്കുന്ന ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നു.
अन्य भाषाओं में अनुवाद :
Pepper that is ground from whole peppercorns with husks on.
black pepper