अर्थ : അല്പമായുള്ളത്.
उदाहरण :
താങ്കളുടെ ജോലി കുറച്ച് ബാക്കിയുണ്ട്.
अन्य भाषाओं में अनुवाद :
To a small degree or extent.
His arguments were somewhat self-contradictory.अर्थ : വളരെ കുറച്ച് അല്ലെങ്കില് വളരെ ചെറിയ അളവില്‍ അല്ലെങ്കില് അതിരുവരെ
उदाहरण :
അവനെ എനിക്ക് അല്പം പോലും വിശ്വാസം ഇല്ലതാങ്കള്‍ അല്പം നിന്നാലും ഞാനിപ്പോള്‍ വരാംഈ കഷണം ആ കഷണത്തേക്കാള് അല്പം ചെറിയതാണ്
अन्य भाषाओं में अनुवाद :
अर्थ : വളരെ കുറഞ്ഞ അളവില്
उदाहरण :
ദുഷ്ടന്മാര്‍ ചാകുന്നതില്‍ എനിക്ക് അല്പം പോലും ദുഃഖമില്ല
अन्य भाषाओं में अनुवाद :
In the slightest degree or in any respect.
Are you at all interested? No, not at all.अर्थ : ചെറിയ അംശത്തെ സംബന്ധിക്കുന്ന.
उदाहरण :
ഈ പ്രദേശത്തിന്റെ കുറച്ചു ഭാഗം വെള്ളപൊക്കത്താല് ചുറ്റപ്പെട്ടിരിക്കുന്നു.
पर्यायवाची : ഒരു ചെറിയ
अन्य भाषाओं में अनुवाद :
कम अंश से संबंधित या कम अंश का।
इस क्षेत्र का न्यूनांशीय भाग बाढ़ से घिर गया है।अर्थ : എണ്ണത്തിൽ കുറഞ്ഞത്
उदाहरण :
എനിക്ക് അല്പം പണത്തിന്റെ ആവശ്യം ഉണ്ട് ഇന്നലത്തെ പാര്ട്ടിംയിൽ അല്പം ആളുകളെ വന്നുള്ളു
अन्य भाषाओं में अनुवाद :
अर्थ : അളവില് കുറച്ച്.
उदाहरण :
തന്റെ പരിശ്രമം കൊണ്ട് അവന്‍ കുറച്ചു സമയം കൊണ്ട് ഉന്നതിയും നേടി.
अन्य भाषाओं में अनुवाद :