अर्थ : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.
उदाहरण :
മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.
पर्यायवाची : മെലിയുക, ശോഷിക്കുക
अन्य भाषाओं में अनुवाद :
किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।
वर्षा न होने से नदी में पानी कम हो रहा है।अर्थ : ചില കാര്യങ്ങൾ പെട്ടെന്ന് വന്ന് അത് പതിയെ മന്ദീഭവിക്കുന്നു
उदाहरण :
പിതാജിയുടെ ക്രോധം ഇതുവരെയും കുറഞ്ഞില്ല അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും പഠിക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല
पर्यायवाची : ഇല്ലാതാകുക, താഴുക
अन्य भाषाओं में अनुवाद :
किसी प्रकार के आवेश का मंद पड़कर शांत या समाप्त होना।
पिताजी का गुस्सा अभी तक नहीं उतरा।अर्थ : ലക്ഷ്യം പിഴക്കുക
उदाहरण :
ഷെയർമാർക്കറ്റ് ഉയർന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ഇടിഞ്ഞു താണു
पर्यायवाची : താഴുക
अन्य भाषाओं में अनुवाद :
बूरी तरह से चूकना या असफल होना या धोखा खाना।
शेयर बाजार अपने उच्चत्तम स्थान से अचानक औंधे मुँह गिर गया।अर्थ : ഏതെങ്കിലും വസ്തുവിന്റെ ഗുണം, തത്വം മുതലായവയില് കുറവു വരിക.
उदाहरण :
ഈ ഷെയറുകളുടെ മൂല്യം തുടര്ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നു.
पर्यायवाची : ഇടിയുക
अन्य भाषाओं में अनुवाद :
किसी वस्तु के गुणों, तत्वों आदि में कमी होना।
इन शेयरों के दाम लगातार कम हो रहे हैं।अर्थ : നേരത്തെ ഉള്ളതിൽ നിന്ന് കുറയുക
उदाहरण :
ക്ലാക്കിൽ കുട്ടിയുടെ നിലവാരം കുറയുന്നു പാട്ടുകാരന്റെ സ്വരം പെട്ടെന്ന് അവരോഹണത്തിൽ എത്തി
पर्यायवाची : അവരോഹണത്തിൽ എത്തുക, താഴുക
अन्य भाषाओं में अनुवाद :
किसी अंकित नियत या स्थिर स्तर से नीचे आना।
बच्चे का कक्षा में स्तर उतर रहा है।अर्थ : കുറയുക
उदाहरण :
മഴയുടെ കുറവ് കാരണം ഈ വർഷം വിളവ് കുറഞ്ഞിരിക്കും
अन्य भाषाओं में अनुवाद :
क्रम या सिलसिला शुरू होना।
उन दोनों के बीच पत्रों के आदान-प्रदान का तार बँध गया।अर्थ : പൂർണ്ണമായും ലഭിക്കാതിരിക്കുക
उदाहरण :
ആയിരം രൂപയിൽ നിന്നും കുറേ രൂപ കുറഞ്ഞു
अन्य भाषाओं में अनुवाद :
ध्वनि या शब्द का कान के माध्यम से ज्ञान होना।
उसे बहुत धीमी आवाज़ भी सुनाई देती है।Perceive (sound) via the auditory sense.
hearअर्थ : വില കുറഞ്ഞ.
उदाहरण :
ചന്തയില് പുതിയ പുതിയ സാധനങ്ങള്‍ വരുന്നത് കാരണം ഓരോ സാധനത്തിന്റേയും വില കുറഞ്ഞു കൊണ്ടിരിക്കുന്നു.
पर्यायवाची : ഇടിയുക
अन्य भाषाओं में अनुवाद :
अर्थ : കുറഞ്ഞു വരിക അല്ലെങ്കില്‍ താഴേക്ക് വരിക
उदाहरण :
അവര്‍ രണ്ടുപേര്ക്കുമിടയില് കുറഞ്ഞു വരുന്ന മിത്രതയില്‍ ഞാന്‍ വിചലിതനായി
पर्यायवाची : കുറഞ്ഞുവരുക, ചുരുങ്ങിവരുക
अन्य भाषाओं में अनुवाद :
जो कम हो रहा हो या नीचे जा रहा हो।
उन दोनों के बीच घटते अपनेपन से मैं विचलित हुआ।Becoming less or smaller.
decreasing