अर्थ : ആരുടെയെങ്കിലും ചീത്ത അല്ലെങ്കില്‍ കഴിവു കേടിനെ പറ്റി പറയുക.
उदाहरण :
അവന് എപ്പോഴും മറ്റുള്ളവരെ നിന്ദിച്ചുകൊണ്ടിരിക്കുന്നു.
पर्यायवाची : ചീത്തയായി പറയുക, നിന്ദിക്കുക
अन्य भाषाओं में अनुवाद :
किसी की बुराई या दोष बतलाना।
वह हमेशा दूसरों की बुराई करती है।