अर्थ : ആരുടെയെങ്കിലും പുറത്ത് കുറ്റം ആരോപിക്കുക അതായത് അയാള്‍ ഒരു പ്രത്യേക ദോഷം ആല്ലെങ്കില്‍ കുറ്റം ചെയ്തു.
उदाहरण :
ഏതെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത് ആരേക്കുറിച്ചും കുറ്റാരോപണം നടത്തരുത്.
अन्य भाषाओं में अनुवाद :
An assertion that someone is guilty of a fault or offence.
The newspaper published charges that Jones was guilty of drunken driving.अर्थ : കുറ്റം നിറഞ്ഞ അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
കുറ്റാരോപണം കാരണം ഈ സ്ഥാപനത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളും നിര്ത്തി വച്ചിരിക്കുന്നു.
अन्य भाषाओं में अनुवाद :
अपराध पूर्ण होने की अवस्था या भाव।
अपराधपूर्णता के कारण इस मंडल के क्रिया-कलापों पर रोक लगा दी गयी है।अर्थ : ഏതങ്കിലും കുറ്റം അല്ലെങ്കിൽ ആരോപണം, ദോഷം എന്നിവ ഒരാളിൽ ആരോപിക്കുക
उदाहरण :
അവർക്ക് അവരുടെ കുറ്റാരോപണം തെളിയിക്കുവാൻ കഴിഞ്ഞില്ല
अन्य भाषाओं में अनुवाद :
(law) a formal accusation against somebody (often in a court of law).
An allegation of malpractice.अर्थ : നഷ്ട പരിഹാരം കിട്ടുന്നതിനു വേണ്ടി കോടതിയില്‍ സമര്പ്പിക്കുന്ന അപേക്ഷ.
उदाहरण :
അവന്റെ തലയില് കെട്ടി വെച്ച കുറ്റാരോപണം മുഴുവനായും തെറ്റാണെന്നു അന്വേഷണത്തില് നിന്നു മനസ്സിലായി.
अन्य भाषाओं में अनुवाद :
The lawyers acting for the state to put the case against the defendant.
prosecution