सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : തണുപ്പ് കിട്ടുന്നതിന്നു വേണ്ടി ശരീരം മുഴുവനും വെള്ളം കൊണ്ട് നനയ്ക്കുന്ന പ്രക്രിയ.
उदाहरण : സന്യാസിമാര്‍ കുളി കഴിഞ്ഞു പൂജ ചെയ്യുന്നു.
पर्यायवाची : സ്നാനം
अन्य भाषाओं में अनुवाद :हिन्दी English
स्वच्छ या शीतल करने के लिए सारा शरीर जल से धोने का कार्य।
The act of washing yourself (or another person).
अर्थ : വെള്ളംകൊണ്ട് നനയ്ക്കുക അല്ലെങ്കില്‍ ശരീരം വെയില്‍ കൊള്ളിക്കുന്ന ക്രിയ
उदाहरण : സ്നാനം കൊണ്ട് ചില രോഗാണുക്കള്‍ ദൂരികരിക്കപ്പെടുന്നു
पर्यायवाची : കുളിക്കല്, സ്നാനം
जल से भिगोने या शरीर को धूप में सेंकने की क्रिया।
Immersing the body in water or sunshine.
इंस्टॉल करें