अर्थ : രണ്ടു പര്വതങ്ങളുടെ ഇടയിലെ ഭൂമി.
उदाहरण :
താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.
पर्यायवाची : കീഴോട്ടുള്ള ചരിവു്, കുത, കോടരം, ഗര്ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്, മലയടിവാരം, മലയിടുക്കു്, രന്ധ്രം, വൃക്ഷ കോടരം, സാനു
अन्य भाषाओं में अनुवाद :
अर्थ : ധാതുക്കളെ കാന്തം മുതലായവ ഉപയോഗിച്ചു പുറത്തേക്കെടുക്കുന്ന ആ സ്ഥലം.
उदाहरण :
കല്ക്കരിയുടെ ഖനിയില്‍ വെള്ളം നിറഞ്ഞതു കാരണം നൂറോളം ആളുകള്‍ മരിക്കാന്‍ ഇടയായി.
पर्यायवाची : ആകരം, ഉത്പത്തി സ്ഥാനം, ഖനി, ഗര്ത്തം, ഗുഹ, നികരം, ലോഹരത്നാദികള്‍ കുഴിച്ചെടുക്കുന്ന സ്ഥലം, വിളഭൂമി
अन्य भाषाओं में अनुवाद :
Excavation in the earth from which ores and minerals are extracted.
mineअर्थ : വെള്ളം, ഖനിയില് നിന്നുള്ള എണ്ണ മുതലായവ കിട്ടുന്ന ഭൂമിയില്‍ കുഴിചുചുണ്ടായ ഗര്ത്തം .
उदाहरण :
ഈ കിണറിലെ വെള്ളം തണുപ്പുള്ളതാകുന്നു.
पर्यायवाची : അന്ധകൂപം, അന്ധു, ആനക്കുഴി, ഉപദാനം, ഉറവിടം, ഊറ്റു്, എണ്ണകിണറു്, കിണറു്, കുഴല്‍ കിണറു്, കൂപം, കൃത്രിമ ജലാശയം, കെരടു്, ഗര്ത്തം, ജലസംഭരണി, ധാതുലവണ നീരുറവ, നീരുറവ, പടുകുഴി, പൊട്ടക്കിണറു്, പ്രഹി
अन्य भाषाओं में अनुवाद :
A deep hole or shaft dug or drilled to obtain water or oil or gas or brine.
wellअर्थ : ആഴമുള്ള സ്ഥാനം.
उदाहरण :
ഒരു അന്ധന്‍ കുഴിയില്‍ വീണു.
पर्यायवाची : ഗര്ത്തം
अन्य भाषाओं में अनुवाद :