सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : അകത്ത് എഴുത്ത് മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട് അല്ലെങ്കില് ഉറ.
उदाहरण : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.
पर्यायवाची : ആവരണം, ഉറ, കവര്‍, പൊതി, മൂടി, ലക്കോട്ട്
अन्य भाषाओं में अनुवाद :हिन्दी
कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।
अर्थ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഉപരിതല ഭാഗം തോണ്ടി മാറ്റി നിര്‍മ്മിക്കുന്ന കാലിയായ സ്ഥലം
उदाहरण : മേശയുടെ താഴെയുള്ള അറ വെളിയിലെടുക്കുന്നതിനായി അതില്‍ ഒരു കൂട് ഉണ്ടാക്കി
पर्यायवाची : കുട്ട
किसी वस्तु की सतह से कुछ भाग निकल जाने पर बना हुआ खाली स्थान।
इंस्टॉल करें