पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കൂട്ടായ്മ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കൂട്ടായ്മ   നാമം

अर्थ : ഒരു സ്ഥലത്തു ഒന്നിച്ചു കൂടുന്ന ഒറ്റ കെട്ടായി നില്ക്കുന്ന അനേകം ജനം

उदाहरण : അവന്‍ വിറകിന്‍ കൂട്ടത്തിനു തീ കൊടുത്തു.

पर्यायवाची : ഐക്യ സംഘം, ഒരേ തെരുവിലോ ഗ്രാമത്തിലോ നാട്ടിലോ ജീവിക്കുന്നവര്‍, കൂട്ടു കെട്ടു്‌, ക്ളാസ്സു്‌, ചങ്ങാത്തം, ചേരി, ജന സമൂഹം, ജനതതി, ജനസംഘടന, ജാതി, ജാതി വിഭാഗം, നാഗരികത്വം, സഖ്യം, സഭ, സമാജം, സമാനധര്മ്മങ്ങളുള്ള ആളുകളുടെ കൂടം, സമുദായം, സമൂഹം, സമ്പര്ക്കസമബന്ധം, സഹവര്ത്തകത്വം, സാമൂഹിക വളര്ച്ച


अन्य भाषाओं में अनुवाद :

एक जगह एकत्रित बहुत सी वस्तुएँ जो एक इकाई के रूप में हों।

सुरेश ने लकड़ी के समूह में आग लगा दी।
अंबर, अंबार, अड़ार, अड़ारी, अम्बर, अम्बार, आगर, आचय, उच्चय, गंज, गंजी, गांज, जखीरा, ज़ख़ीरा, टाल, ढेर, निकर, पुंग, पुंज, समष्टि, समूह

Any number of entities (members) considered as a unit.

group, grouping

अर्थ : ഏതെങ്കിലും ജോലിയില്‍ കൂടെ നില്ക്കുക അല്ലെങ്കില്‍ സഹായിക്കുന്ന ക്രിയ.

उदाहरण : എല്ലാഗ്രാമവാസികളുടേയും സഹായസഹകരണത്താല്‍ ഈ ക്ഷേത്രത്തിന്റെ പണിപൂര്ത്തിയായി.

पर्यायवाची : സഹായസഹകരണം


अन्य भाषाओं में अनुवाद :

किसी काम में साथ देने या सहायक होने की क्रिया।

सभी ग्रामवासियों के योगदान से इस मंदिर का निर्माण हुआ है।
जोग, योग, योगदान

अर्थ : ഉപയോഗപ്രദവും ശരിയായിട്ടുള്ളതുമായ സംയോഗം അല്ലെങ്കില്‍ കൂടിച്ചേരല്.

उदाहरण : പരസ്പര യോജിപ്പിലൂടെ കഠിനകരമായ കാര്യങ്ങള്‍ പോലും സാധ്യമാകും.

पर्यायवाची : യോജിപ്പ്, സഹകരണം

अर्थ : ഏതെങ്കിലും സമൂഹത്തിന്റെ അല്ലെങ്കില് വര്ഗ്ഗത്തിന്റെ ഏതെങ്കിലും അംഗം അല്ലെങ്കില്‍ അംശം അതു വിവേചനപ്രക്രിയയില്‍ വേറിട്ടതും സ്വതന്ത്രവും ആയ ഒന്നായി കണക്കാക്കപ്പെടുന്നു.

उदाहरण : നമ്മുടെ സമൂഹം ചെറുതും വലുതുമായ കൂട്ടായ്മകളാല്‍ നിര്മ്മിച്ചത് ആണ് .


अन्य भाषाओं में अनुवाद :

किसी पूरे वर्ग या समूह का कोई ऐसा अंग या भाग जो विश्लेषण के काम के लिए किसी प्रकार अलग और स्वतन्त्र माना या समझा जाता हो।

हमारा समाज कई छोटी-बड़ी इकाइयों से बना है।
इकाई, ईकाई

An individual or group or structure or other entity regarded as a structural or functional constituent of a whole.

The reduced the number of units and installations.
The word is a basic linguistic unit.
unit

अर्थ : ഉപയോഗപ്രദവും ശരിയായിട്ടുള്ളതുമായ സംയോഗം അല്ലെങ്കില്‍ കൂടിച്ചേരല്

उदाहरण : പരസ്പര യോജിപ്പിലൂടെ കഠിനകരമായ കാര്യങ്ങള്‍ പോലും സാധ്യമാകും

पर्यायवाची : യോജിപ്പ്, സഹകരണം


अन्य भाषाओं में अनुवाद :

उपयुक्त और ठीक संयोग या मेल।

आपसी सामंजस्य के द्वारा कठिन से कठिन कार्य भी संभव है।
तारतम्य, ताल-मेल, तालमेल, सामंजस्य

महाराष्ट्र के थाने जिले में स्थित एक आयताकार सरोवर जिसके चारों ओर सीढ़ियाँ बनी हुई हैं।

बाणगंगा के किनारे वाल्केश्वर मंदिर है।
बाणगंगा, बाणगंगा सरोवर, बाणगङ्गा, बाणगङ्गा सरोवर

The quality of agreeing. Being suitable and appropriate.

congruence, congruity, congruousness

अर्थ : ഒന്നിലധികം ആളുകള്‍ ഒന്നിച്ച് കൂടി ഒരു കാര്യം ചെയ്യുന്നത്

उदाहरण : നാല്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ആണ്‍ ഈ മതസരം സംഘടിപ്പിക്കപെട്ടിട്ടുള്ളത്

पर्यायवाची : കൂട്ടുതൊഴില്‍, കൂട്ടുപ്രവൃത്തി, കൂട്ടുവേല, യോജിപ്പ്, സഹകരണം


अन्य भाषाओं में अनुवाद :

एक से अधिक लोगों,समूहों आदि का एक साथ मिलकर कोई काम करने की क्रिया या भाव।

चार देशों के सहयोग से इस स्पर्धा का आयोजन किया गया है।
सहकार, सहकारिता, सहभाग, सहयोग, सहयोगिता

Joint operation or action.

Their cooperation with us was essential for the success of our mission.
cooperation

अर्थ : കൂട്ടം ചേരുന്ന പ്രക്രിയ.

उदाहरण : ചീത്ത ആള്ക്കാരുമായുള്ള സഹവാസം കാരണം രാമന്‍ നശിച്ചു.

पर्यायवाची : കൂട്ടുകെട്ട്‌, ചങ്ങാത്തം, മൈത്രി, സംഗം, സമ്പർക്കം, സഹവാസം, സൌഹൃദം


अन्य भाषाओं में अनुवाद :

संग रहने की क्रिया।

बुरे लोगों की संगति के कारण राम बिगड़ गया।
आसंग, आसङ्ग, इशतराक, इशतिराक, इश्तराक, इश्तिराक, संग, संग-साथ, संगत, संगति, संसर्ग, साथ, सोहबत

The state of being with someone.

He missed their company.
He enjoyed the society of his friends.
companionship, company, fellowship, society

चौपाल