पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കൃപാണം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കൃപാണം   നാമം

अर्थ : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും

उदाहरण : കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു

पर्यायवाची : അസി, കരവാളം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ


अन्य भाषाओं में अनुवाद :

एक प्रकार की सीधी तलवार जो नोक के बल सीधी भोंकी जाती है।

डाकुओं ने किरच से गृहस्वामी पर वार कर उन्हें घायल कर दिया।
किरच, किर्च

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword

अर्थ : ഒരു മൂര്ച്ചയുള്ള ആയുധം.

उदाहरण : റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.

पर्यायवाची : അസി, ഇരുമുന വാള്‍, കരവാളം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍


अन्य भाषाओं में अनुवाद :

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword

अर्थ : ഒരു ചാണ്‍ നീളത്തിലുള്ള രണ്ടു തലയും മൂര്ച്ചയുള്ള ആയുധം.

उदाहरण : വഴിയാത്രക്കാരെ കവര്ച്ച ചെയ്യുന്ന കള്ളന്‍ യാത്രക്കാരുടെമേല്‍ ആക്രമിച്ചു.

पर्यायवाची : ഉടവാള്, കട്ടാരി, കഠാര, കത്തി, ചൊട്ട, ചൊട്ടവാള്‍, പത്രം, പിച്ചാത്തി, പേനകത്തി


अन्य भाषाओं में अनुवाद :

प्रायः एक बित्ते का दुधारा हथियार।

बटमार ने कटार से यात्री पर हमला कर दिया।
अध्रियामणी, कंकण, कटार, कृपाण, खंजर

A short knife with a pointed blade used for piercing or stabbing.

dagger, sticker

चौपाल