अर्थ : എന്തെങ്കിലും ചെയ്യാനുള്ള കഴിവ്.
उदाहरण :
നിങ്ങളുടെ സാമര്‍ത്ഥ്യം അപാരം തന്നെ.
पर्यायवाची : കഴിവ്, ത്രാണി, സാമര്‍ത്ഥ്യം
अन्य भाषाओं में अनुवाद :
The quality of being capable -- physically or intellectually or legally.
He worked to the limits of his capability.