अर्थ : ആട്ട, പഞ്ചസാര, മുട്ട മുതലായവ കലര്‍ത്തി ക്കൊണ്ടു ഉണ്ടാക്കുന്ന നേര്‍മ്മയായ ഒരു വിദേശീയ ഭക്ഷ്യവസ്തു.
उदाहरण :
ശ്യാം തന്റെ ജന്മദിനാവസരത്തില്‍ കേക്ക് മുറിച്ചുകൊണ്ടിരിക്കുന്നു.
अन्य भाषाओं में अनुवाद :
आटे, चीनी, अंडे आदि को मिलाकर बनाया हुआ एक विदेशी खाद्य वस्तु जो थोड़ा नरमी लिए हुए होता है।
श्याम अपने जन्मदिन के अवसर पर केक काट रहा है।