अर्थ : കേള്‍ക്കുവാന്‍ പറ്റുന്നത്.
उदाहरण :
അവന് ഉപയോഗിക്കുന്ന ഭാഷ ശ്രവ്യമായ ഭാഷയല്ല.
पर्यायवाची : കര്ണ്ണഗോചരമായ, ശ്രവിക്കാവുന്ന, ശ്രവ്യമായ
अन्य भाषाओं में अनुवाद :
अर्थ : കേള്‍ക്കുവാന്‍ സാധിക്കുന്ന.
उदाहरण :
അവളുടെ ശബ്ദം പതുക്കെയുള്ളതാണ് എങ്കിലും കേള്ക്കത്തക്കതാണ്.
पर्यायवाची : കേള്‍ക്കത്തക്ക
अन्य भाषाओं में अनुवाद :