अर्थ : കാരുണ്യസ്വരത്തില്‍ അപേക്ഷിക്കുക
उदाहरण :
തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന്‍ മുതലാളിയോട് കേണപക്ഷിക്കുകയായിരുന്നു.
पर्यायवाची : ഇരക്കുക, കരഞ്ഞപേക്ഷിക്കുക, കെഞ്ചിചോദിക്കുക, കെഞ്ചുക, കേണപേക്ഷിക്കുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക, യാചിക്കുക
अन्य भाषाओं में अनुवाद :
करुण स्वर से प्रार्थना करना।
अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।अर्थ : കണ്ണില്നിന്നു് കണ്ണുനീര് വീഴ്ത്തുക.
उदाहरण :
തന്റെ അമ്മയില് നിന്നു വേര്പിരിഞ്ഞതു കാരണമാണു ശ്യാം കരയുന്നതു.
पर्यायवाची : അലമുറയിടുക, ഓലിയിടുക, കണ്ണീറ് പൊഴിക്കുക, കണ്ണുനീര് വാര്ക്കുക, കരയുക, തേങ്ങുക, നിലവിളിക്കുക, മുറയിടുക, വിലപിക്കുക
अन्य भाषाओं में अनुवाद :
गहरे जलाशयों के पानी के अंदर उतरकर पूरे शरीर को पानी के अंदर डुबाना।
श्रद्धालु गंगा में डुबकी लगा रहे हैं।