अर्थ : സൃഷ്ടിയുടെ പരിപാലനം ചെയ്യുന്ന ഹിന്ദു ദേവത
उदाहरण :
രാമനും കൃഷ്ണനും വിഷ്ണുവിന്റെ തന്നെ അവതാരങ്ങള്‍ ആകുന്നു
पर्यायवाची : കമലാപതി, ചക്രപാണി, ജിഷ്ണു, മാധവന്, വിഷ്ണു, ശാര്ങംഗധരന്, ശ്രീനിവാസന്, ഹരി
अन्य भाषाओं में अनुवाद :
हिन्दुओं के एक प्रमुख देवता जो सृष्टि का पालन करने वाले माने जाते हैं।
राम और कृष्ण विष्णु के ही अवतार हैं।The sustainer. A Hindu divinity worshipped as the preserver of worlds.
vishnu