पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കൈ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കൈ   നാമം

अर्थ : ഭക്ഷണാനന്തരം കൈ വായ് മുതലായവ ശുദ്ധി ചെയ്യുന്ന ക്രിയ

उदाहरण : ആചമനം കഴിഞ്ഞ് അവന്‍ കൈയ്യും മുഖവും തുടച്ചു

पर्यायवाची : ആചമനം, വായ് കഴുകല്‍


अन्य भाषाओं में अनुवाद :

भोजन के उपरान्त हाथ मुँह धोने और कुल्ला करने की क्रिया।

रमेश ने भोजन करने के पश्चात् आचमन किया।
अंचवन, अचवन, आचमन

अर्थ : ഇരുപത്തിനാല്‌ അംഗുലത്തിന്റെ ഒരു അളവ്‌ അഥവാ കൈത്തണ്ട മുതല്‍ കൈപ്പത്തിയുടെ അറ്റം വരെ ഉള്ള നീളത്തിന്റെ അളവ്.

उदाहरण : ഈ വസ്ത്രത്തിന്റെ നീളം രണ്ട് കൈ ആണ്.

पर्यायवाची : കരം, ദോസ്സ്, പാണി, പ്രവേഷ്ടം, ബാഹു, ഭുജം, ഹസ്‌തം, ഹസ്‌തകം


अन्य भाषाओं में अनुवाद :

चौबीस अंगुल की एक नाप या कोहनी से पंजे के सिरे तक की लंबाई की नाप।

इस वस्त्र की लंबाई दो हाथ है।
हस्त, हाथ

अर्थ : ഓരോ കളിക്കാരനും കളിക്കാൻ വേണ്ടി കൈ തിരിക്കുക

उदाहरण : ഈ കൈകളിൽ ആണോ

पर्यायवाची : കരം


अन्य भाषाओं में अनुवाद :

हाथ से खेले जाने वाले खेलों में हर खिलाड़ी के खेलने की बारी।

अभी किसका हाथ है?
हाथ

अर्थ : ചീട്ടുകളിലൊറ്റത്വന്‍ ഇടുന്ന ചീട്ട്

उदाहरण : എന്റെ ഏഴ് കൈ ചീട്ട് വീണു


अन्य भाषाओं में अनुवाद :

ताश के खेल में एक दौर में गिरने वाले पत्ते जो उसके बाद खेल से बाहर हो जाएँ।

मेरे सात हाथ बन चुके हैं।
हाथ

अर्थ : കഴുത്തില്‍ നിന്നു കൈപത്തി വരെയുള്ള ഭാഗം കൊണ്ടു സാധനങ്ങള് പിടിക്കുകയും പണി ചെയ്യുകയും ചെയ്യാം.; ഭീമന്റെ കൈകള് ദണ്ഡുപോലെ ദൃഢമായിരുന്നു

उदाहरण :

पर्यायवाची : ബലം, ബാഹു, ശരണം


अन्य भाषाओं में अनुवाद :

कन्धे से पंजे तक का वह अंग जिससे चीजें पकड़ते और काम करते हैं।

गाँधीजी के हाथ बहुत लंबे थे।
भीम की भुजाओं में बहुत बल था।
अरत्नि, आच, कर, बाँह, बाज़ू, बाजू, बाहु, भुजा, शबर, सारंग, हस्त, हाथ

A human limb. Technically the part of the superior limb between the shoulder and the elbow but commonly used to refer to the whole superior limb.

arm

अर्थ : കക്ഷം മുതല്‍ കൈപത്തി വരെയുള്ള ഭാഗം

उदाहरण : അപകടത്തില്‍ അവന്റെ ഇടത് കൈ ഒടിഞ്ഞുപോയി


अन्य भाषाओं में अनुवाद :

कोहनी से पंजे के सिरे तक का भाग।

दुर्घटना में उसका दाहिना हाथ टूट गया।
कर, पाणि, हस्त, हाथ

The (prehensile) extremity of the superior limb.

He had the hands of a surgeon.
He extended his mitt.
hand, manus, mitt, paw

चौपाल