अर्थ : കൈക്കൂലി വാങ്ങുക
उदाहरण :
കൈക്കൂലി അനീതിയെ വളര്‍ത്തും
अन्य भाषाओं में अनुवाद :
रिश्वत या घूस लेने का काम।
रिश्वतखोरी अन्याय को बढ़ावा देती है।अर्थ : ഏതെങ്കിലും കാര്യം അനുകൂലമാക്കിയെടുക്കുന്നതിനായിട്ട് തെറ്റായ രീതില്‍ കൊടുക്കുന്ന അല്ലെങ്കില്‍ വാങ്ങുന്ന ധനം
उदाहरण :
അവന്‍ ഈ കാര്യം സാധിച്ചെടുക്കുന്നതിനായിട്ട് എനിക്ക് കൈ മടക്ക് തരുവാന്‍ ശ്രമിച്ചു
पर्यायवाची : കൈമടക്ക്
अन्य भाषाओं में अनुवाद :
कोई कार्य अपने अनुकूल कराने के लिए अनुचित रीति से कम मात्रा में दिया जाने वाला या लिया जाने वाला द्रव्य आदि।
उसने मुझे इस काम के लिए छोटी रिश्वत देने की कोशिश की।अर्थ : തങ്ങളുടെ വരുതിക്കു വരുത്താനായി തെറ്റായ രീതിയില്‍ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന ധനം.
उदाहरण :
അവന്‍ കൈക്കൂലി വാങ്ങുന്ന അവസരത്തില്‍ പിടിക്കപ്പെട്ടു.
पर्यायवाची : കോഴ
अन्य भाषाओं में अनुवाद :