अर्थ : സ്വന്തം സംരക്ഷണയില്‍ അല്ലെങ്കില്‍ അധികാരത്തില്‍ കൊണ്ടു വരിക.
उदाहरण :
അവന്‍ ഒരു പശുവിനെ കൈവശം വച്ചിരിക്കുന്നു.
पर्यायवाची : കൈവശം വയ്ക്കുക
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും സ്ഥാനത്ത് നിയോഗിക്കുക അല്ലെങ്കില് പശ്ചാത്തലം എടുക്കുക.
उदाहरण :
പരസ്പരമുള്ള വാദവിവാദങ്ങള്ക്കു ശേഷം സുരേഷ് അധ്യക്ഷ സ്ഥാനം സ്വന്തമാക്കി.
पर्यायवाची : കൈവരിക്കുക, സ്വന്തമാക്കുക, സ്വവശത്താക്കുക, സ്വായത്തമാക്കുക
अन्य भाषाओं में अनुवाद :
* किसी पद, भूमिका आदि को स्वीकार लेना।
आपसी विचार-विमर्श के बाद सुरेश ने अध्यक्ष के पद को अपनाया।अर्थ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
उदाहरण :
അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
पर्यायवाची : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
अन्य भाषाओं में अनुवाद :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।