अर्थ : കൊങ്കണ്‍ പ്രദേശത്തെ സംബന്ധിക്കുന്ന.
उदाहरण :
അവന്‍ കൊങ്കിണി സംസ്ക്കാരത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചിരുന്നു.
अर्थ : കൊങ്കണില്‍ താമസിക്കുന്നവന്.
उदाहरण :
കൊങ്കിണി മീന്പിടുത്തക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചു.
पर्यायवाची : കൊങ്ങിണി