अर्थ : ധാന്യം പാകമാകുമ്പോള്‍ മുറിക്കുന്ന പ്രക്രിയ.
उदाहरण :
കൊയ്ത്തിനു ശേഷം മഴ പെയ്യുന്നതു കാരണം അതിന്റെ തണ്ട് ചീഞ്ഞു കൊണ്ടിരിക്കുന്നു.
पर्यायवाची : വിളവെടുപ്പ്
अन्य भाषाओं में अनुवाद :
अर्थ : നെല്ല് മുറിക്കുന്നത്.
उदाहरण :
പത്ത് തൊഴിലാളികള്‍ വയലില്‍ കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നു.
अन्य भाषाओं में अनुवाद :
अर्थ : മുറിക്കുന്ന ക്രിയ
उदाहरण :
ഇപ്പോള്‍ നെല്ലിന്റെ കൊയ്ത്ത് നടന്നു വരുന്നു
पर्यायवाची : അറുക്കല്‍
अन्य भाषाओं में अनुवाद :