अर्थ : ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുടെ നരഹത്യ.
उदाहरण :
ഈ മാസത്തില്‍ ഭീകരപ്രവര്ത്തകര്‍ വലിയ കൊലപാതകങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.
पर्यायवाची : നരഹത്യ, നരഹിംസ, വധം
अन्य भाषाओं में अनुवाद :
एक साथ एक से अधिक लोगों की नृशंस हत्या।
इस महीने आतंकवादियो ने कोई बड़ा हत्याकांड नहीं किया है।The savage and excessive killing of many people.
butchery, carnage, mass murder, massacre, slaughterअर्थ : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.
उदाहरण :
ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന്‍ തന്നെ അവരുടെ കൊലപാതകം നടത്തി.
अन्य भाषाओं में अनुवाद :
Murder of a public figure by surprise attack.
assassination